Total Pageviews

April 05, 2010

തൃശൂര്‍ ജില്ലാ സമ്മേളനം







വാര്യര്‍ സമാജം തൃശൂര്‍
ജില്ലാ സമ്മേളനം 04-04-2010-ഞായറാഴ്ച കാലത്ത് 10-മണിക്ക് തൃശൂര്‍സാഹിത്യ അകാദമി ഹാളില്‍ വച്ച് നടന്നു.വാര്യര്‍ സമാജം കേന്ദ്ര പ്രസിഡന്‍റ് ടീ.വീ ബാലചന്ദ്രന്‍സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്‍റ് .സീ സുരേഷ് അധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറിഗിരിധരന്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.കലാജിവിതത്തില്‍ 25-വര്‍ഷംപുര്‍ത്തിയാക്കിയ ജയരാജ്‌ വാര്യര്‍ക്ക് പുരസ്കാരം നല്‍കി അനുമോദിച്ചു.അതിനുശേഷം പുതിയഭാരവാഹികളെ തെരഞ്ഞെടുത്തു.എറണാകുളം ജില്ലാ പ്രസിഡന്‍റ് രാജശേഖര വാരിയര്‍ വരണാധികാരി ആയിരുന്നു.
പ്രസിഡന്‍റ് -.സീ സുരേഷ്.
വൈസ്
പ്രസിഡന്‍റ് ന്‍ .വീ .ആര്‍ വാരിയര്‍
സെക്രട്ടറി-ഗിരിധരന്‍ ,ജോയിന്‍റ് സെക്രട്ടറി -രാമചന്ദ്രന്‍
ട്രെഷറര്‍ -വേണുഗോപാല്‍ .ഇ

No comments:

Post a Comment