Total Pageviews

April 03, 2010

ഗുരുവായൂര്‍ യുണിറ്റ് പൊതുയോഗം


വാര്യര്‍ സമാജം ഗുരുവായൂര്‍ യുണിറ്റ് വാര്‍ഷികവും,മഞ്ജുള ദിനാഘോഷവും2010-ഏപ്രില്‍ 2-വെള്ളിയാഴ്ച ഗുരുവായൂര്‍ അക്ഷയ ഹാളില്‍ വച്ച് നടന്നു.പ്രശസ്ത നടിയും,നര്‍ത്തകിയുമായ രാജശ്രീവാര്യര്‍ യോഗം ഉദ്ഘാടനം ചെയ്തു.യുണിറ്റ് പ്രസിഡന്‍റ് ഹരിനാരായണന്‍ ആദ്യക്ഷനായിരുന്നു.കേന്ദ്രപ്രസിഡന്‍റ് ടീ .വീ.ബാലചന്ദ്രന്‍.ജനറല്‍ സെക്രട്ടറി മുരളിധരന്‍,ജില്ലാ വനിതാ വിഭാഗം പ്രസിഡന്‍റ് രമഉണ്ണികൃഷ്ണന്‍,യുണിറ്റ് സെക്രട്ടറി ഗീത വാരിയര്‍,എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.ഉച്ചക്ക് ശേഷംപുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നു.

No comments:

Post a Comment