Total Pageviews

May 09, 2011

ജില്ലാ യോഗം

വാര്യര്‍ യുവജനസമാജം തൃശൂര്‍ ജില്ലയിലെ യോഗം പെരുവനം ഹാളില്‍ വച്ച്01- 05-2011-നടന്നു .

April 12, 2011

വാര്യര്‍ സമാജം ജില്ലാ സമ്മേളനം

വാര്യര്‍ സമാജം തൃശൂര്‍ ജിലാ സമ്മേളനം 10-04-2011-നു തൃശൂര്‍ സാഹിത്യ അകാദമി ഹാളില്‍ വച്ച് നടന്നു .

April 11, 2011

ജില്ലാ സമ്മേളനം

വാര്യര്‍ യുവജന സമാജം തൃശൂര്‍ ജില്ലാ സമ്മേളനം10-04-2011-നു തൃശൂര്‍ സാഹിത്യ അകാദമി ഹാളില്‍ വച്ച് നടന്നു .വാര്യര്‍ സമാജം തൃശൂര്‍ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണ വാര്യര്‍ ഉദ്ഘാടനം ചെയ്തു .ജില്ല പ്രസിഡന്റ്‌ ശ്രീജിത്ത്‌ ആദ്യക്ഷനായിരുന്നു.
വാര്യര്‍ യുവജന സമാജം പുതിയ ഭാരവാഹികള്‍ -പ്രസിഡന്റ്‌ -ശ്രീജിത്ത്‌
സെക്രട്ടറി -രാമചന്ദ്രന്‍

വിനോദയാത്ര 13/11/2010





വാര്യര്‍ യുവജന സമാജം 13/11/10-നു അതിരപ്പിള്ളി ,വാഴച്ചാല്‍ എന്നിവടങ്ങളിലേക്ക് വിനോദയാത്ര സങ്കടിപ്പിച്ചു .

July 12, 2010

ജില്ലാ കമ്മിറ്റി യോഗം


വാര്യര്‍ യുവജന സമാജം തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗം
18-07-2010-നു കാലത്ത് 10-മണിക്ക് തൃശൂര്‍കോരപ്പതത് ലൈനിലുള ഇമ്പ്രഷന്‍ ഹാളില്‍ വച്ച് നടന്നു.യോഗത്തില്‍ മുന്‍ കേന്ദ്ര പ്രസിഡന്‍റ് ബാലചന്ദ്രന്‍,ജിലാ സെക്രട്ടറി ഗിരിധരന്‍ എന്നിവര്‍ പങ്കെടുത്തു.

June 26, 2010

ലോക പരിസ്ഥിതി ദിനതിതിടിനഘോഷത്തിന്റെ ഭാഗമായി വാരിയര്‍ യുവജന സമാജത്തിന്റെ നേത്രുത്വത്തില്‍ തിരുവില്വാമലയില്‍ വിവിധ ഭാഗങ്ങളില്‍ വൃക്ഷ ത്യ്കള്‍ നട്ടു പിടിപ്പിച്ചു.ഇതിന്റെ ഉത്ഘാടനം വാരിയര്‍ സമാജം തിരുവില്വാമല യുണിറ്റ് പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ വാരിയര്‍,സെക്രട്ടറി ശ്രീ യു.വി.രാമനാഥന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.പ്രവര്‍ത്തനങ്ങളില്‍ യുവജന സമാജത്തിന്റെ നിരവധി അംഗങ്ങള്‍ പങ്കെടുത്തു.