Total Pageviews

May 15, 2010

വിളംബരജാഥ


വാരിയര്‍ സമാജം സംസ്ഥാന സമ്മേളനത്തിന്റെ വിളംബരജാഥ 14-05-2010-വൈകിട്ട് 4-മണിക്ക്നേതാജി ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.വി.ബാലചന്ദ്രന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. പടിഞ്ഞാറെ കോട്ട, എം.ജി.റോഡ് വഴി റൗണ്ട് ചുറ്റി ടാഗോര്‍ സെന്റിനറി ഹാളില്‍ സമാപിച്ചു. ജില്ലാപ്രസിഡന്റ് .സി. സുരേഷ്, കണ്‍വീനര്‍ ജി.ഗിരിധരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീജിത്ത്‌വാരിയര്‍, പി.കെ.ആര്‍.വാരിയര്‍, .വി.രാമചന്ദ്രന്‍, ടി.വി.ശങ്കരന്‍കുട്ടി, സുഭദ്ര ശൂലപാണി, എം.വി. മധുസൂദനന്‍, കെ.വി. രാധാകൃഷ്ണന്‍, അരുണ്‍ ടി.വി., ഉഷ ബാലചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment