വാര്യര്‍ യുവജന സമാജം തൃശ്ശൂര്‍ ജില്ലാ പൊതുയോഗം തൃശൂര്‍ സാഹിത്യ അകാദമി ഹാളില്‍ വച്ച്നടന്നു.കേന്ദ്ര പ്രസിഡന്‍റ് ടീ.വീ ബാലചന്ദ്രന്‍ യോഗം ഉദ്ഘാടനം യോഗം ഉദ്ഘാടനംചെയ്തു.യോഗത്തില്‍ ശ്രീജിത്ത് ആദ്യക്ഷനായിരുന്നു.വാര്യര്‍ സമാജം ജില്ലാ സെക്രട്ടറിഗിരിധരന്‍,പ്രസിഡന്‍റ് എസീ സുരേഷ് ,ജില്ലാ ജോയിന്‍റ് സെക്രട്ടറി അരുണ്‍ ,കൊച്ചുണ്ണി വാരിയര്‍ ,രുദ്രന്‍ ,വനിതാ വിഭാഗം അംഗം സുഭദ്ര ,കൃഷ്ണകുമാര്‍ ,എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ,
No comments:
Post a Comment