Total Pageviews

March 23, 2010

വാര്യര്‍ സമാജം തലോര്‍ യുണിറ്റ് പൊതുയോഗം


വാര്യര്‍ സമാജം തലോര്‍ യുണിറ്റ് പൊതുയോഗം 21-03-2010-കാലത്ത് 10-മണിക്ക് തൈക്കാട്ടുശ്ശേരിസ്കൂളില്‍ വച്ച് നടന്നു.യോഗത്തില്‍ സെക്രട്ടറി വിജയന്‍ സ്വാഗതം ചെയ്തു.പീ.വീ.കെ വാര്യര്‍ അധ്യക്ഷനായിരുന്നു.പെരുവനം യുണിറ്റ് സെക്രട്ടറി ശ്രീധരവാര്യര്‍ വരണാധികാരി ആയിരുന്നു.തുടര്‍ന്ന് യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്‍റ് -പീ.വീ.കെ വാരിയര്‍ സെക്രട്ടറി -മോഹനവാര്യര്‍

No comments:

Post a Comment