Total Pageviews

February 11, 2010

തിരുവല്വാമല യുണിറ്റ് പൊതുയോഗം


വാര്യര്‍ സമാജം തിരുവല്വാമല യുണിറ്റ് പൊതുയോഗം 07-02-2010-നു പാമ്പാടി ഐവര്‍ മഠത്തില്‍ വച്ച് നടന്നു .ഐവര്‍ മഠം ട്രസ്റ്റി മാധവ വാര്യര്‍ യോഗം ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ കുട്ടികളുടെകലാപരിപാടികള്‍ ഉണ്ടായിരുന്നു.തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്നടന്നു.വടക്കാഞ്ചേരി സെക്രട്ടറി രാജന്‍ വരണാധികാരി ആയിരുന്നു.

No comments:

Post a Comment