Total Pageviews

February 11, 2010

ഇരിങ്ങാലക്കുട യുണിറ്റ് പൊതുയോഗം

വാര്യര്‍ സമാജം ഇരിങ്ങാലക്കുട യുണിറ്റ് പൊതുയോഗം2010-ഫെബ്രുവരി -4-നു ഉച്ചതിരിഞ്ഞു 2.-മണിമുതല്‍ വൈകിട്ട് 5-മണി വരെ ഇരിങ്ങാലക്കുടകുടല്‍മാണിക്യക്ഷേത്രത്തിനു സമീപത്തുള്ള മഹാത്മാഗാന്ധി ലൈബ്രറി ഹാളില്‍ വച്ച് നടന്നു .വാര്യര്‍ സമാജം കേന്ദ്ര പ്രസിഡന്‍റ് ടീ.വീ.ബാലചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി പീ.വീ മുരളിധരന്‍ മുഖ്യപ്രഭാഷണം നടത്തി.

No comments:

Post a Comment