വാര്യര്‍ സമാജം കേന്ദ്ര വാര്ഷികതിനോടനുബനധിച്ചു 23-05-2010-നു കാലത്ത് 10 -മണിക്ക് യുവജനസമ്മേളനം നടന്നു.സമ്മേളനത്തിന്റെ ഉദ്ഘാടനം യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ അഡ്വ:കെ രാജന്‍ഉദ്ഘാടനം ചെയ്തു.കൃഷ്ണകുമാര്‍ അധ്യക്ഷനായിരുന്നു.ഡോ:വേണുഗോപാല്‍ യുവജനസമാജം ജില്ലാസെക്രട്ടറി രാമചന്ദ്രന്,പ്രസിഡന്റ് ശ്രീജിത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
that 3 days were full of fun njoyed a lot....:)
ReplyDelete