Total Pageviews

June 06, 2010

പരിസ്ഥിതി ദിനാഘോഷം

വാര്യര്‍ യുവജന സമാജം ഇരിങ്ങാലക്കുട യുണിറ്റ് 05-06-2010-നു പരിസ്ഥിതിദിനാഘോഷത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയുടെ വിവിധ ഭാഗങ്ങളില്‍ വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചു.ഇതിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്‍റ് എ.സീ സുരേഷ് നിര്‍വഹിച്ചു .വാര്യര്‍ യുവജന സമാജം ജില്ലാ പ്രസിഡന്‍റ് ശ്രീജിത്ത്‌ ,രാജീവ്‌ ,സൗമ്യ എന്നിവര്‍ പങ്കെടുത്തു .

No comments:

Post a Comment