Total Pageviews

January 10, 2010

തൃശ്ശൂര്‍ യുണിറ്റ് പൊതുയോഗം

വാര്യര്‍ സമാജം തൃശ്ശൂര്‍ യുണിറ്റ് പൊതുയോഗം 10-01-2010-നു തൃശ്ശൂര്‍ സാഹിത്യഅക്കാദമി ഹാളില്‍ വച്ച് നടന്നു.ജില്ലാ സെക്രട്ടറി ഗിരിധരന്‍ യോഗം ഉദ്ഘാടനം ചെയ്തു.യുണിറ്റ് പ്രസിഡന്‍റ് കൊച്ചുണ്ണി വാര്യര്‍ അദ്യക്ഷനായിരുന്നു .കേന്ദ്ര പ്രസിഡന്‍റ് ടീ.വീ ബാലചന്ദ്രന്‍ ,ജില്ലാ ജോയിന്‍റ് സെക്രട്ടറി അരുണ്‍ ടീ.വീ.,വനിതാ വിഭാഗം പ്രസിഡന്‍റ് ഇ.അമ്മുകുട്ടി,സെക്രട്ടറി പ്രീത രുദ്രന്‍ ,യൂത്ത് വിംഗ് ജില്ല പ്രസിഡന്‍റ് ശ്രീജിത്ത്‌,എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞടുപ്പ് നടന്നു.ജില്ലാ പ്രസിഡന്‍റ് എ.സീ സുരേഷ് വരണാധികാരി ആയിരുന്നു.

പുതിയ ഭാരവാഹികള്‍ -
രക്ഷാധികാരി -ഈശ്വരവാരിയര്‍
പ്രസിഡന്‍റ്-കൊച്ചുണ്ണി വാരിയര്‍ വൈസ്പ്രസിഡന്‍റ് -രുദ്രന്‍
സെക്രട്ടറി-പീ.കെ.ആര്‍ വാരിയര്‍ ,ജോയിന്‍റ്സെക്രട്ടറി-രവീന്ദ്രന്‍ , ട്രഷറര്‍് -ധരണിധരന്‍
വനിതാ ഭാരവാഹികള്‍ പ്രസിഡന്‍റ്-കുമുദം ഉണ്ണി ,വൈസ്പ്രസിഡന്‍റ് പീ.രമാദേവി - സെക്രട്ടറി-പ്രീത രുദ്രന്‍ , -ജോയിന്‍റ്സെക്രട്ടറി-സുഭദ്ര,ട്രഷറര്‍് -രാജലക്ഷ്മി

No comments:

Post a Comment