Total Pageviews

January 03, 2010

രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ്‌ നടത്തി

വാര്യര്‍ സമാജം തലോര്‍ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ 2010ജനുവരി 3-നു ഞായറാഴ്ച രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പ്‌ നടത്തി.നാല്പതോളം പേര്‍ രക്തം ദാനംചെയ്തു.നൂറുപെരോളം രക്ത ഗ്രൂപ്പ്‌ നിര്‍ണയിച്ചു.വാര്യര്‍ സമാജം യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി രാമചന്ദ്രന്‍,കുടുംബയോഗം കണ്‍വീനര്‍ രമേശന്‍ ,യുണിറ്റ് സെക്രട്ടറി വിജയന്‍,തിരുവല്വാമല യുണിറ്റ് കോഡിനെറ്റര്‍ രഘു എന്നിവര്‍ രക്തം ദാനം ചെയ്തു.

No comments:

Post a Comment