Total Pageviews

December 08, 2009

മുകുന്ദപുരം യുണിറ്റ് യോഗം


വാര്യര്‍ സമാജം മുകുന്ദപുരം യുണിറ്റ് അംഗങ്ങളുടെ ഒരു വിശേഷാല്‍ പൊതുയോഗം 06-12-2009-ഞായറാഴ്ച 10-മണിക്ക് പുവത്തുശ്ശേരി പത്മാലയത്തില്‍ വച്ചു നടന്നു.ജില്ലാ സെക്രട്ടറി ഗിരിധരന്‍ ,ജില്ല പ്രസിഡന്‍റ് എ. സീ സുരേഷ് പങ്കെടുത്തു.

മുകുന്ദപുരം യൂണിറ്റിലെ പുതിയ ഭാരവാഹികള്‍

പ്രസിഡന്‍റ് -സുരേഷ് വാര്യര്‍ സെക്രട്ടറി -ശങ്കരന്‍കുട്ടി വാര്യര്‍

വൈസ് പ്രസിഡന്‍റ് -സോമശേഖരന്‍ ജോയിന്‍റ് സെക്രട്ടറി-പീ.എം ഉണ്ണികൃഷ്ണന്‍

ട്രഷറര്‍-സായി പ്രസാദ്‌

No comments:

Post a Comment