തൃശ്ശൂര്‍ ജില്ലാ യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി യോഗം
വാര്യര്‍ സമാജം തൃശ്ശൂര്‍ ജില്ലാ യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി യോഗം 06-12-2009-ഞായറാഴ്ച വൈകിട്ട് 3-മണിക്ക് റെയില്‍വേ സ്റ്റേഷന്‍ റോഡിലുളള എടക്കുന്നി വാരിയത്ത് വച്ചു നടന്നു.കേന്ദ്ര പ്രസിഡന്‍റ് ടി.വീ ബാലചന്ദ്രന്‍ വിശിഷ്ടഅതിഥി ആയിരുന്നു.
No comments:
Post a Comment