തൃശ്ശൂര്‍ യുണിറ്റ് യൂത്ത് വിംഗ് രൂപികരണം
വാര്യര്‍ സമാജം തൃശ്ശൂര്‍ യുണിറ്റ് യൂത്ത് വിംഗ് രൂപികരണം 08/11/2009-ഞായറാഴ്ച്ച വൈകിട്ട് 3-മണിക്ക് നടന്നു.യൂത്ത് വിംഗ് ജില്ല പ്രസിഡന്‍റ് ശ്രീജിത്ത് അധ്യക്ഷനായിരുന്നു.യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി രാമചന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു.
No comments:
Post a Comment