യോഗക്ഷേമ സഭ തൃശൂര്‍ ജില്ല കലാസാഹിത്യമേള "തൌരൃത്രികം 2009"നവംബര്‍ 14,15,തിയതികളില്‍ അന്തിക്കാട് ഹൈസ്കൂളില്‍ വച്ചു നടക്കുന്നു.കലാസാഹിത്യമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട എം .എല്‍ .എ സുനില്‍ കുമാര്‍ നിര്‍വഹിച്ചു.യോഗത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി വിശിഷ്ടഅതിഥി ആയിരുന്നു.
വാര്യര്‍ സമാജം ജില്ല ജോയിന്‍റ് സെക്രട്ടറി അരുണ്‍ ടി .വീ,യൂത്ത് വിംഗ് ജില്ല സെക്രട്ടറി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment