ഗാന്ധിജയന്തി സേവന വാരം

ഗാന്ധി ജയന്ദി സേവനവാരത്തിനോടനുബനധിച്ചു 04-10-2009- വാര്യര്‍ സമാജം തൃശൂര്‍ ജില്ല യൂത്ത് വിംഗ് തൈക്കാട്ടുശ്ശേരി സ്കൂളില്‍ ശുചികരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തു.സേവനവാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ല പ്രസിഡന്‍റ് എ.സീ സുരേഷ് നിര്‍വഹിച്ചു .ജില്ല സെക്രട്ടറി ഗിരിധരന്‍ ,ജില്ല ജോയിന്‍റ് സെക്രട്ടറി അരുണ്‍ ടി.വീ.,ശങ്കരന്‍കുട്ടി യൂത്ത് വിംഗ് കണ്‍വീനര്‍ ശ്രീജിത്ത് ,പെരുവനം സെക്രട്ടറി ശ്രീധരന്‍,പ്രധാന അദ്യാപിക പ്രസന്ന ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment