
- വാര്യര്‍ സമാജം തൃശ്ശൂര്‍ ജില്ല യൂത്ത് വിംഗ് ഒരുക്കിയ ഫുട്ബോള്‍ കാര്‍ണിവല്‍ 02/10/2009-അവിട്ടത്തൂര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വച്ചു നടന്നു.
തേക്കടി ബോട്ട് ദുരന്തത്തില്‍ അനുശോചനം രേങപെടുത്തികോണ്ട് തുടങ്ങിയ ഫുട്ബോള്‍ കാര്‍ണിവല്‍ കേന്ദ്രപ്രസിഡന്‍റ് ടി.വീ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ നിന്നും 5-യുണിറ്റ്കള്‍ പങ്കെടുത്തു.ഗുരുവായൂര്‍ യുണിറ്റ് ജേതാക്കളായി.
വൈകിട്ട് നടന്ന സമ്മാനദാനം കേന്ദ്ര ജനറല്‍ സെക്രട്ടറി മുരളിധരന്‍ നിര്‍വഹിച്ചു .
No comments:
Post a Comment