Total Pageviews

January 31, 2010

വാര്യര്‍ സമാജം എടക്കുന്നി യുണിറ്റ് പൊതുയോഗം 31-01-2010-നു ഒല്ലൂര്‍ ശ്രീ പാര്‍വതി കല്യാണമണ്ഡപത്തില്‍ വച്ച് നടന്നു ..ജില്ലാ സെക്രട്ടറി ഗിരിധരന്‍ യോഗം ഉദ്ഘാടനം ചെയ്തു.യുണിറ്റ് പ്രസിഡന്‍റ് ഉണ്ണിവാര്യര്‍ അദ്യക്ഷനായിരുന്നു. ചടങ്ങില്‍ കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞടുപ്പ് നടന്നു.ജില്ലാ ജോയിന്‍റ് സെക്രട്ടറി അരുണ്‍ വരണാധികാരി ആയിരുന്നു.

പുതിയ ഭാരവാഹികള്‍ -പ്രസിഡന്‍റ്-ഇ.രാമചന്ദ്രന്‍,വൈസ്പ്രസിഡന്‍റ്-ശ്രീദേവി

സെക്രട്ടറി-ഇ.വേണുഗോപാല്‍ ,ജോയിന്‍റ്സെക്രട്ടറി-പാര്‍വതി

ട്രഷറര്‍് -പീ.വീ ഉണ്ണികൃഷ്ണന്‍

No comments:

Post a Comment