എടക്കുന്നി യുണിറ്റ് യൂത്ത് വിംഗ് രൂപികരണം
വാര്യര്‍ സമാജം എടക്കുന്നി യുണിറ്റ് യൂത്ത് വിംഗ് രൂപികരണം 07/11/2009-ശനിയാഴ്ച വൈകിട്ട് 3-മണിക്ക് ജില്ല സെക്രട്ടറി ഗിരിധരന്റെ വസതിയില്‍ വച്ചു നടന്നു.യൂത്ത് വിംഗ് ജില്ല പ്രസിഡന്‍റ് ശ്രീജിത്ത് അധ്യക്ഷനായിരുന്നു.ജില്ല സെക്രട്ടറി ഗിരിധരന്‍ വിശിഷ്ടഅതിഥി ആയിരുന്നു.യോഗത്തില്‍ മുപ്പതോളം -യുവതി -യുവാക്കള്‍ പങ്കെടുത്തു.
No comments:
Post a Comment