തലോര്‍ യൂത്ത് വിംഗ് രൂപികരണം
വാര്യര്‍ സമാജം തലോര്‍ യൂത്ത് വിംഗ് യോഗം 17/10/2009-ശനിയാഴ്ച വൈകിട്ട് 4-മണിക്ക് തലോര്‍ യുണിറ്റ് സെക്രട്ടറി എന്‍ .വീ വിജയന്‍റെ വസതിയില്‍ വച്ചു നടന്നു .ജില്ല സെക്രട്ടറി ഗിരിധരന്‍ വിശിഷ്ടഅതിഥി ആയിരുന്നു.യൂത്ത് വിംഗ് കോഡിനേറ്റര്‍ അരുണ്‍ ടി .വീ ആദ്യക്ഷ്നായി.ജില്ല കണ്‍വീനര്‍ ശ്രീജിത്ത്,ജില്ലാ ജോയിന്‍റ് കണ്‍വീനര്‍മാരായ നീലിമ,രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. - യോഗത്തില്‍ നിന്നു കണ്‍വീനര്‍ , ജോയിന്‍റ് കണ്‍വീനേഴ്സ്എന്നിവരെ തെരഞ്ഞെടുത്തു.
കണ്‍വീനര്‍- പ്രശാന്ത്
ജോയിന്‍റ് കണ്‍വീനേഴ്സ് -രാജശ്രീ ,അരുണ്‍
No comments:
Post a Comment