Total Pageviews

October 29, 2009

യൂത്ത് വിംഗ് ജില്ല കമ്മിറ്റി യോഗം25/10/2009


വാര്യര്‍ സമാജം തൃശൂര്‍ ജില്ല യൂത്ത് വിംഗ് കമ്മിറ്റി യോഗം 25/10/2009 -ഞായറാഴ്ച ഉച്ചക്ക് 3-മണിക്കു, ജില്ല ജോയിന്‍റ് കണ്‍വീനര്‍ നീലിമയുടെ വസതിയില്‍ വച്ചു ചേര്ന്നു.യോഗത്തില്‍ ജില്ലാ ജോയിന്‍റ് സെക്രട്ടറി അരുണ്‍ ആദ്യക്ഷനായിരുന്നു

തിരുമാനങ്ങള്‍ -
ഡയറക്ടറിയുടെ വര്‍ക്ക്‌ ജനുവരി 31-നു മുമ്പ്‌ തിര്‍ക്കുവാന്‍ തിരുമാനിച്ചു.

എല്ലാ യുണിട്ടുകളിലും നവംബറിനുള്ളില്‍ യൂത്ത് വിംഗ് രൂപികരിക്കാന്‍ തിരുമാനിച്ചു.

യുണിറ്റുകളിലെ യൂത്ത് വിംഗ് രൂപികരണത്തിനു ശേഷം പൊതു യോഗം കൂടുവാന്‍ തിരുമാനിച്ചു.




No comments:

Post a Comment