
ഗോള്‍ !!ഗോള്‍ !!
യുവമനസ്സുകളില്‍ ആവേശത്തിരയിളക്കിക്കൊണ്ട് വാര്യര്‍ സമാജം തൃശൂര്‍ യുവജനങ്ങള്‍ സെവന്‍സ് ഫുട്ബാള്‍ മേള സംഘടിപ്പിക്കുന്നു. വാര്യര്‍ സമാജത്തിന്‍റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു കായിക മേള സംഘടിപ്പിക്കുന്നത്. തൃശൂര്‍ ജില്ലയുടെ വിവിധ യുനിറ്റുകളില്‍ നിന്നുള്ള നൂറോളം യുവാക്കള്‍ പങ്കെടുക്കുന്ന ഈ പരിപാടിയില്‍ 6 ടീമുകള്‍ കളിക്കും. ഇരിങ്ങാലക്കുട, അവിട്ടത്തൂര്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വച്ചു നടക്കുന്ന പ്രസ്തുത പരിപാടി വാര്യര്‍ സമാജം കേന്ദ്ര പ്രസിഡന്‍റ് ശ്രീ ടി.വി.ബാലചന്ദ്രന്‍ നിര്‍വ്വഹിക്കും. വൈകിട്ട് നടക്കുന്ന സമാപനച്ചടങ്ങില്‍ കേന്ദ്ര സെക്രട്ടറി ശ്രീ പി.വി.മുരളീധരന്‍ സമ്മാനദാനം നിര്‍വ്വഹിക്കും.
തിയ്യതി: 2-10-2009, വെള്ളിയാഴ്ച
സ്ഥലം: അവിട്ടത്തൂര്‍ എല്‍ .ബീ.എസ്.എമം സ്കൂള്‍ ഗ്രൌണ്ട്, ഇരിങ്ങാലക്കുട
സമയം: രാവിലെ 8.30 മുതല്‍
പങ്കെടുക്കുന്ന ടീമുകള്‍ :
കൂടുതല്‍ വിവരങ്ങള്‍ക്ക്: ശ്രീജിത്ത്- 9745711157 ,അരുണ്‍-9846242349 , സന്ദീപ്- 9495132787 .
തിയ്യതി: 2-10-2009, വെള്ളിയാഴ്ച
സ്ഥലം: അവിട്ടത്തൂര്‍ എല്‍ .ബീ.എസ്.എമം സ്കൂള്‍ ഗ്രൌണ്ട്, ഇരിങ്ങാലക്കുട
സമയം: രാവിലെ 8.30 മുതല്‍
പങ്കെടുക്കുന്ന ടീമുകള്‍ :
- ഇരിങ്ങാലക്കുട
- പെരുവനം
- തലോര്‍
- തിരുവില്വാമല
- തൃശൂര്‍
- ഗുരുവായൂര്‍
No comments:
Post a Comment