Total Pageviews

September 16, 2009

അനുമോദിച്ചു


  • കൈലാസയാത്ര കഴിഞ്ഞ് എത്തിയ രാമന്‍കുട്ടിയെ തൃശൂര്‍ റെയില്‍ way സ്റ്റേഷനില്‍ വച്ചു വാര്യര്‍ സമാജം സ്വീകരിച്ചു.ജില്ല ജോയിന്‍റ് സെക്രട്ടറി ടി.വീ അരുണ്‍ ,ജില്ല പ്രസിഡന്‍റ് എ.സീ സുരേഷ് ,യൂത്ത് വിംഗ് കണ്‍വീനര്‍ ശ്രീജിത്ത്‌ എന്നിവര്‍ ചടങ്ങില്‍ ഉണ്ടായിരുന്നു

No comments:

Post a Comment