വാര്യര്‍ സമാജം തൃശൂര്‍ ജില്ല യൂത്ത് വിംഗ് യോഗം 29-08-2009- ശനിയാഴ്ച ഉച്ചക്ക് 2-മണിക്ക് തൃശൂര്‍ ആച്ചംകുളങ്ങര വാരിയത്ത് വച്ചു നടന്നു.യോഗത്തില്‍ ജില്ല സെക്രട്ടറി ഗിരിധരന്‍ ,കേന്ദ്ര ട്രഷറര്‍ പീ.കെ. ആര്‍ വാരിയര്‍ എന്നിവര്‍ പങ്കെടുത്തു.
തീരുമാനങ്ങള്‍ : 1 യുണിറ്റ് തലത്തില്‍ യൂത്ത് വിംഗ് സെപ്റ്റംബര്‍ 20--നു മുമ്പ് രുപീകരിക്കാന്‍ തിരുമാനിച്ചു. 2-ഫുട്ബോള്‍ കളി 02/10/009-- നു നടത്താന്‍ തിരുമാനിച്ചു .
3-- ഓരോ യുണിറ്റുകളിലും രക്ത നിര്‍ണയ ക്യാമ്പ് നടത്തുവാന്‍ തിരുമാനിച്ചു.
4--ഓണഘോഷത്തിനോടനുബന്ദിച്ചു ഓരോ യുണിറ്റിലും പുസ്തക മേള നടത്തുവാന്‍ തിരുമാനിച്ചു.ഈ യോഗത്തില്‍ നിന്നും കണ്‍വീനര്‍, 5-- ജോയിന്‍റ് കണ്‍വീനര്‍മാര്‍ എന്നിവരെ തെരഞ്ഞടുത്തു .
യൂത്ത് വിംഗ് കണ്‍വീനര്‍ -----ശ്രീജിത്ത് - തൃശൂര്‍ യുണിറ്റ്
ജോയിന്‍റ് കണ്‍വീനര്‍മാര്‍ ------നീലിമ - ഇടകുന്നി യുണിറ്റ്
രാമചന്ദ്രന്‍ -പെരുവനം യുണിറ്റ്
രാജീവ്-ഇരിഞ്ഞാലക്കുട യുണിറ്റ്
രഘു നന്ദനന്‍ -തിരുവല്വാമല യുണിറ്റ്
മനു ഹരിദാസ് -തൃശൂര്‍ യുണിറ്റ്
No comments:
Post a Comment