Total Pageviews

September 26, 2009

പെരുവനം യൂത്ത് വിംഗ് രൂപികരണം 20/09/2009

വാര്യര്‍ സമാജം പെരുവനം യൂത്ത് വിംഗ് രൂപികരണം 20/09/2009-ഞായറാഴ്ച സമാജം ഹാളില്‍ വച്ചു നടന്നു .യോഗത്തില്‍ ജില്ല കോഡിനേറ്റര്‍ അരുണ്‍ ടി.വീ ആദ്യക്ഷ്നയിരുന്നു.ജില്ല യൂത്ത് വിംഗ് കണ്‍വീനര്‍ ശ്രീജിത്ത്‌ ,ജില്ല ജോയിന്‍റ് കണ്‍വീനര്‍ രാമചന്ദ്രന്‍ ,സെക്രട്ടറി ശ്രീധരന്‍ ,കൃഷ്ണകുമാര്‍ ,വടക്കാഞ്ചേരി അജയന്‍ ,രമേശ്‌ ,എന്നിവര്‍ പങ്കെടുത്തു.
ഭാരവാഹികള്‍ ; ധീരജ്-കണ്‍വീനര്‍
അമൃത-ജോയിന്‍റ് കണ്‍വീനര്‍

No comments:

Post a Comment